ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇ ഡി വിളിപ്പിച്ചെതെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം.
റോഹിങ്ക്യന്‍ ജനതയെ വെടിവെച്ചുകൊല്ലണമെന്നും മുമ്പ് വിദ്വാന് വെടിപൊട്ടിച്ചിരുന്നു. തനിക്ക് ബുള്ളറ്റ് പ്രൂഫ് വാഹനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു കക്ഷി.
ഒരേ സമുദായക്കാരായ തങ്ങള്‍ നാലു വര്‍ഷമായി പരിചയത്തിലാണെന്നും വിവാഹം കഴിക്കാമെന്ന ആവര്‍ത്തിച്ചു വാഗ്ദാനം നല്‍കിയിരുന്നെന്നും ഇതിന്റെ മറവില്‍ പീഡിപ്പിച്ചെന്നുമാണ് കേസ്
കോങ്ങാട് എംഎല്‍എ ആയിരുന്നു അദ്ദേഹം.
ച്ചയ്ക്കുശേഷമാണ് എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള 11 അംഗസംഘം പൊലീസ് ആസ്ഥാനത്തേക്കെത്തിയത്
ഒന്നര ടണ്‍ ഭാരമുള്ള ഒറ്റക്കല്‍ കൃഷ്ണ ശിലയില്‍ തീര്‍ത്ത അശോക സ്തംഭമാണു ഫ്രീഡം സ്ക്വയറില്‍ സ്ഥാപിച്ചിരിക്കുന്നത്
ബിജെപി നേതാവും എംഎല്‍എയുമായ രാഹുല്‍ സിംഗ് ലോധിയുടെ വാഹനമിടിച്ച് മൂന്ന് പേര് മരിച്ചു. മധ്യപ്രദേശിലെ തിക്കംഗറില്‍ വെച്ചാണ് അപകടമുണ്ടായത്. മധ്യപ്രദേശിലെ കര്ഗാപൂര് നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ് ലോധി. ലോധിയുടെ എസ് യുവി മോട്ടോര്‍ ബൈക്കില്‍ ഇടിച്ചാണ്...
വനിതാ പൊലീസുകാരിയെ അസഭ്യം പറഞ്ഞതിന് ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ തുംസാര്‍ മണ്ഡലത്തിലെ എം.എല്‍.എ ചരണ്‍ വാഘ്മാരെയാണ് അറസ്റ്റിലായത്. വനിതാ പൊലീസുകാരിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. സെപ്റ്റംബര്‍ 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചരണും...
വൈപ്പിന്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചി റേഞ്ച് ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിനിടെ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാമിന് മര്‍ദനമേറ്റിരുന്നു. എന്നാല്‍ പോലീസ് മര്‍ദന വിവരമറിഞ്ഞ് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ ഫോണിലേക്കും വിളിയോട് വിളി....
പണികഴിഞ്ഞ റോഡ് ചളികുളമായതോടെ റോഡ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍ക്കെതിരെ കായികമായി തിരിഞ്ഞ് സ്ഥല എംഎല്‍എ രംഗത്ത്. റോഡില്‍ നിറയെ കുഴികള്‍ രൂപപ്പെട്ടതോടെയാണ് റോഡ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഞ്ചിനീയറുടെ ദേഹത്ത് ചെളി കോരിയൊഴിച്ചാണ് എം.എല്‍.എയും...