Sunday, January 26, 2020
Tags Pm modi

Tag: pm modi

സാമ്പത്തിക മാന്ദ്യം; തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ മൂന്നു മാസമായി സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നു വര്‍ഷമായി സാമ്പത്തിക നില സുസ്ഥിരമായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു മാസമായി രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്നും മോദി...

മോദി ഭരണം പരീക്ഷണ ഘട്ടത്തില്‍

  ന്യൂഡല്‍ഹി: ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ നേരിടാന്‍ ക്രൈസിസ് മാനേജ്‌മെന്റ് നടപടികള്‍ ഒരുങ്ങുന്നു. ഇന്നലെ ധനമന്ത്രി അരുണ്‍ ജെയ്റ്റിലി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം രാജ്യത്തെ സാമ്പത്തിക സ്ഥിതി...

ഇസ്രായേലുമായി ചേര്‍ന്ന് ഭീകരതയെ നേരിടുമെന്ന മോദി നിലപാട് അര്‍ത്ഥ ശൂന്യം: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഭീകരതയുടെ ഈറ്റില്ലവും പോറ്റില്ലവുമായ രാജ്യമായ ഇസ്രായേലുമായി ചേര്‍ന്ന് ഭീകരതയെ നേരിടുക എന്നത് എത്ര അര്‍ത്ഥ ശൂന്യമായ നിലപാടാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്....

സ്വച്ഛ് ഭാരത്: മോദിക്ക് പരിഹാസം; പൊതുസ്ഥലത്ത് മൂത്രമൊഴിച്ച് കേന്ദ്രകൃഷി മന്ത്രി

ബീഹാര്‍: സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരതിനായി കേന്ദ്ര സര്‍ക്കാര്‍ കോടികള്‍ ചെലവിടുമ്പോള്‍ പൊതുസ്ഥലത്ത് മൂത്രമൊഴിച്ച് മോദിമന്ത്രിസഭയിലെ കൃഷിമന്ത്രി. കേന്ദ്രകൃഷിമന്ത്രിയും ബി.ജെ.പി ബീഹാര്‍ സംസ്ഥാന പ്രസിഡന്റുമായ രാധ മോഹന്‍ സിങില്‍ നിന്നാണ് മോദിക്ക് തലവേദയായ...

ജന്മദിനം: രാഹുല്‍ ഗാന്ധിക്ക് ദീര്‍ഘായുസും ആരോഗ്യവും നേര്‍ന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: 47-ാം വയസ്സിലേക്ക് പ്രവേശിച്ച കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് ജന്‍മദിനാശസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയില്‍ കുടുംബ സന്ദര്‍ശത്തിനായി പോയ രാഹുലിന് ട്വിറ്ററിലൂടെയാണ് മോദി ആശംസ നേര്‍ന്നത്. രാഹുല്‍ ഗാന്ധിയുടെ ആരോഗ്യത്തിനും ദീര്‍ഘായുസിനും...

ഡിജിറ്റല്‍ ഇടപാട് വേണ്ടെന്ന് അധികൃതര്‍; രാഷ്ട്രപതി തെരഞ്ഞെടുപ്പിന് നോട്ട് തന്നെ വേണം

  ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ കൊണ്ടുപിടിച്ചു ശ്രമിക്കുമ്പോഴും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ നോട്ട് തന്നെ വേണം. നാമനിര്‍ദേശ പത്രികക്കൊപ്പം കെട്ടിവെക്കേണ്ട തുകയാണ് പണമായിത്തന്നെ വേണമെന്ന് അധികൃതര്‍ ശാഠ്യം പിടിക്കുന്നത്. 15,000 രൂപയാണ്...

കൊച്ചി മെട്രോയിലെ യാത്ര അറിവോടെ; സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് കുമ്മനം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പം കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത വിവാദത്തില്‍ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിഷയത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ വസ്തുത അറിയാതെയുള്ളതാണ്. രാജ്യം ഭരിക്കുന്ന...

ബാങ്കുകളില്‍ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. കൂടാതെ 50,000 രൂപക്ക് മുകളിലുള്ള ബാങ്കിടപാടുകള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി. ഡിസംബര്‍ 31 ന് മുമ്പ് നിലവിലെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി...

കശാപ്പ് നിയന്ത്രണം: മേഘാലയ ബി.ജെ.പിയില്‍ രാജി

ഗുവാഹത്തി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തില്‍ ബീഫ് ഫെസ്റ്റ് നടത്താനുള്ള മേഘാലയയിലെ ബി.ജെ.പി നേതാക്കളുടെ നീക്കം ഒടുവില്‍ നേതാക്കളുടെ രാജിയില്‍ കലാശിച്ചു. കന്നുകാലി കശാപ്പ് നിയന്ത്രണത്തിലൂടെ മോദി സര്‍ക്കാര്‍ ആര്‍.എസ്.എസ് ആശയം തങ്ങളില്‍...

കൊച്ചി മൊട്രോയുടെ ഉദ്ഘാടനം ജൂണ്‍ 17ന്; പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌നയാത്രയായ കൊച്ചി മൊട്രോയുടെ ഉദ്ഘാടനം വിവാദങ്ങള്‍ക്ക് വിരാമം. മെട്രോ ഉദ്ഘാടനം ജൂണ്‍ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുസംബന്ധിച്ച്...

MOST POPULAR

-New Ads-