Friday, December 13, 2019
Tags Rohit sharma

Tag: rohit sharma

രോഹിത്തിന് ഇരട്ട സെഞ്ച്വറി; ഇന്ത്യ ശക്തമായ നിലയില്‍

തന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറിയുമായി രോഹിത് ശര്‍മ്മ. രോഹിത്തിന്റെ കരുത്തില്‍ സൗത്ത് ആഫ്രിക്കയുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 398 എന്ന...

ആദ്യ ടെസ്റ്റ് റെക്കോര്‍ഡാക്കി രോഹിത്; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ വിജയത്തിലേക്ക്

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 324 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. ക്യാപ്റ്റന്‍ വിരാട് കോലി (31), അജിങ്ക്യ രഹാനെ (27) എന്നിവര്‍ പുറത്താകാതെ നില്‍ക്കെയാണ് നാല് വിക്കറ്റ്...

നാല് സിക്‌സറുകള്‍ നേടിയാല്‍ ഹിറ്റമാന് സ്വന്തമാക്കാനുള്ളത് മറ്റൊരു റെക്കോര്‍ഡ്

ലോകകപ്പിന് ശേഷം ആദ്യ മത്സരത്തിനിറങ്ങുന്ന ടീം ഇന്ത്യയുടെ ഉപനായകനായ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് മറ്റൊരു ലോക റെക്കോര്‍ഡിന് അരികെയാണ്. യുഎസിലെ ഫ്‌ലോറിഡയിലാണ് ഇന്ത്യയും വെസ്റ്റ്...

കോലിയെയും ഭാര്യയെയും അണ്‍ഫോളോ ചെയ്ത് രോഹിത് ശര്‍മ്മ ; ടീമിലെ പ്രശ്‌നങ്ങള്‍ കളം വിട്ട്...

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ പിണക്കത്തിലാണെന്നും ഇരുവരുടെയും നേതൃത്വത്തില്‍ ടീമില്‍ രണ്ടു ഗ്രൂപ്പുകള്‍ ഉണ്ടെന്നുമായിരുന്നു ലോകകപ്പ് തോല്‍വിക്ക് പിന്നാലെ വന്ന...

ലോകകപ്പില്‍ അഞ്ചാം സെഞ്ച്വറി തികച്ച് ഹിറ്റ് മാന്‍

ലോകകപ്പില്‍ അഞ്ചാം സെഞ്ച്വറി തികച്ച് രോഹിത് ശര്‍മ്മ. 92 പന്തില്‍ നിന്നാണ് രോഹിത്തിന്റെ സെഞ്ച്വറി. ശ്രീലങ്കക്കെതിരെ കെ.എല്‍ രാഹുലും അര്‍ധസെഞ്ച്വറി തികച്ചു. മത്സരത്തിന് മുന്‍പ്...

ത്രില്ലറിനൊടുവില്‍ മുംബൈ

അവസാന നിമിഷം വരെ ശ്വാസമടക്കി പിടിച്ച ഗ്യാലറിയെ സാക്ഷിയാക്കി മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്ത മിട്ടു. ഐപിഎല്ലില്‍ നാല് തവണ കപ്പുയര്‍ത്തുന്ന ആദ്യ ടീമാണ് മുംബൈ....

ടി20 യില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി

വെല്ലിംഗ്ടണ്‍: രോഹിത് ശര്‍മ നയിച്ച ആദ്യ ടിട്വന്റി മത്സരത്തില്‍ ന്യൂസിലാന്റിനെതിരെ ഇന്ത്യക്ക് ദയനീയ തോല്‍വി. 80 റണ്‍സിന്റെ വമ്പന് തോല്‍വിയാണ് ഇന്ത്യ രുചിച്ചത്.

കുല്‍ദീപിന് മുന്നില്‍ മുട്ടുകുത്തി ഇംഗ്ലണ്ട്; ആദ്യ ഏകദിനം വെട്ടിപ്പിടിച്ച് രോഹിതും കോലിയും

നോട്ടിങ്ങാം: ബാറ്റിങില്‍ 137 റണ്‍സുമായി പുറത്താകാതെനിന്ന രോഹിത് ശര്‍മയും ക്യാപ്റ്റന്‍ വിരാട് കോലിയും (75) തിളങ്ങിയ ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. എട്ടുവിക്കറ്റിനാണ് ഇംഗ്ലണ്ടിനെ കീഴടക്കിയത്. ആദ്യ...

ധോണിയെ പിന്നിലാക്കി ഭുവനേശ്വറും ബുംറയും

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പുതുക്കിയ വേതന കരാര്‍ ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി സ്പിന്നര്‍ ആര്‍.അശ്വിന്‍ എന്നിവര്‍ തിരച്ചടി നേരിട്ടപ്പോള്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍...

രോഹിത്തിന് ഫിഫ്റ്റി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്ക മണ്ണില്‍ ആദ്യ പരമ്പര വിജയമെന്ന ലക്ഷ്യവുമായി അഞ്ചാം ഏകദിനത്തിനറങ്ങിയ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 23 ഓവറില്‍ ഒന്നിന്...

MOST POPULAR

-New Ads-