Tuesday, February 19, 2019
Tags Vm sudheeran

Tag: vm sudheeran

യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് വി.എം.സുധീരന്‍ രാജിവെച്ചു

തിരുവനന്തപുരം: യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍നിന്ന് വി.എം.സുധീരന്‍ രാജിവെച്ചു. കെ.പി.സി.സി നേതൃത്വത്തെ ഇ-മെയിലിലൂടെയാണ് വിവരം അറിയിച്ചത്. കോണ്‍ഗ്രസിനു കിട്ടേണ്ട രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയതിനെതിരെ സുധീരന്‍ ശക്തമായ നിലപാടെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു രാജിയെന്നാണു...

‘കേരളം അവളോടൊപ്പം, ഇടത് എം.എല്‍.എമാരെ തിരുത്താന്‍ നേതൃത്വം തയാറാകണം.’; വി.എം സുധീരന്‍

തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍നിന്ന് രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. നടിമാരുടെ നിലപാടിന് സമൂഹത്തിന്റെ പൂര്‍ണമായ പിന്തുണയുണ്ട്. കേരളം അവനൊപ്പമല്ല, അവള്‍ക്കൊപ്പമാണ് നിലനില്‍ക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. കുറ്റാരോപിതനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിലൂടെ...

ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുത്; നേതാക്കള്‍ പുനഃപരിശോധന നടത്തണം: വി.എം സുധീരന്‍

തിരുവനന്തപുരം: ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുതെന്ന് നേതാക്കള്‍ മനസിലാക്കണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍. ഗ്രൂപ്പ് കളിയാണ് ചെങ്ങന്നൂരില്‍ പരാജയത്തിന് കാരണമായതെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. ഗ്രൂപ്പിന് പാര്‍ട്ടിയെക്കാള്‍ പ്രാധാന്യം നല്‍കുന്ന രീതി മാറ്റണം. ഗ്രൂപ്പുണ്ടെങ്കില്‍...

ജസ്റ്റിസ് കമാല്‍ പാഷയുടെ വിമര്‍ശനം അതീവ ഗൗരവതരം: വി.എം.സുധീരന്‍

തിരുവനന്തപുരം: രാഷ്ട്രീയനീതിന്യായ രംഗങ്ങളിലെ ദുഷ്പ്രവണതകള്‍ക്കെതിരെയുള്ള ജസ്റ്റിസ് കമാല്‍ പാഷയുടെ തുറന്ന വിമര്‍ശനങ്ങള്‍ അതീവഗൗരവത്തോടെ കാണണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പറഞ്ഞു. ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കുന്ന അനഭലഷണീയമായ പ്രവണതകള്‍ സുപ്രീം കോടതിയില്‍...

സുധീരന്റെ വീട്ടിലെ കൂടോത്രം; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്

തിരുവനന്തപുരം: മുന്‍.കെ.പി.സി.സി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം സുധീരന്റെ വീടിന് സമീപം കൂടോത്രമെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെടുത്ത സംഭവത്തില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്. കൂടോത്രത്തില്‍ കേസെടുക്കാനുള്ള വകുപ്പ് നിയമത്തില്‍ ഇല്ലെന്ന് പൊലീസ്...

വി.എം സുധീരനെതിരെ കുപ്പിയില്‍ ഗൂഢോത്രം; കണ്ടെത്തിയത് വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയില്‍

ആലപ്പുഴ: മുന്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരനെതിരെ കുപ്പിയില്‍ ഗുഢോത്രം. അദ്ദേഹത്തില്‍ വീടിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തിലെ വാഴച്ചുവട്ടില്‍ നിന്ന് ലഭിച്ച കുപ്പിയിലാണ് പല വസ്തുക്കളും കണ്ടെത്തിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സുധീരന്‍ തന്നെയാണ് ഇക്കാര്യം...

സുധീരനെതിരെ കൂടോത്രം! ചെമ്പു തകിടുകളും ശൂലവും ഇത് ഒമ്പതാം തവണ

  കുപ്പിയില്‍ നിറച്ച 'കൂടോത്രം' പൊലീസിനെ ഏല്‍പിച്ച് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍. കുപ്പിയിലാക്കിയ നിലയില്‍ ചെമ്പു തകിടുകളും ചെറുശൂലങ്ങളും വെള്ളാരങ്കല്ലുകളുമാണു സുധീരനു ലഭിച്ചത്. ഇത് ഒന്‍പതാം തവണയാണു വീട്ടുവളപ്പില്‍നിന്ന് ഇത്തരത്തില്‍ കുപ്പിയിലെ തകിടും...

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കല്‍: കേന്ദ്ര സര്‍ക്കാറിന്റെ അപക്വത; വി.എം സുധീരന്‍

  സുപ്രീംകോടതി വിധിയില്‍ തന്നെ നാല് വര്‍ഷം കൂടി അവശേഷിച്ചിരിക്കേ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിക്കൊണ്ടുള്ള തിടുക്കപ്പെട്ട തീരുമാനവുമായി വന്നത് കേന്ദ്രസര്‍ക്കാരിന്റെ ഭരണപരമായ അനൗചിത്വവും ഔദ്ധത്യവും അപക്വതയുമാണ് പ്രകടമാക്കുന്നത്.ഒരു പ്രശ്‌നം എങ്ങനെ മോശമായി കൈകാര്യം ചെയ്യാം...

പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനം; മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി വി.എം സുധീരന്‍

തിരുവനന്തപുരം: കായല്‍ വിവാദവുമായി ബന്ധപ്പെട്ട് ഗാതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ നിയമ ലംഘന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് താക്കീതുമായി വി.എം സുധീരന്‍. പി.വി അന്‍വര്‍ എം.എല്‍.എ ഗുരുതരമായ നിയമ ലംഘനങ്ങള്‍...

‘മതഭ്രാന്തന്മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ നീതി നടപ്പാകുമോ എന്ന് ആശങ്കയുണ്ട്’; കമല്‍ഹാസന് പിന്തുണയുമായി വി.എം സുധീരന്‍

സിനിമാതാരം കമല്‍ഹാസന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന് പറഞ്ഞതിന് ബി.ജെ.പി നേതാക്കളില്‍ നിന്ന് കമല്‍ഹാസന് വധഭീഷണി നേരിടേണ്ടി വന്നിരുന്നു. കമല്‍ഹാസനെതിരെ വധഭീഷണി മുഴക്കിയ ഹിന്ദുമഹാസഭ നേതാവിനെ പ്രോസിക്യൂട്ട്...

MOST POPULAR

-New Ads-