തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.93 രൂപയും കൊച്ചിയില്‍ 97.32 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഡീസല്‍ വില 94.17 കൊച്ചിയില്‍ 92.71-മാണ് ഇന്നത്തെ വില.