india

ഡല്‍ഹി മേയറായി എ.എ.പിയുടെ ഷെല്ലി ഒബ്രോയ്

By Chandrika Web

December 23, 2022

ഡല്‍ഹി മുനി. കോര്‍പറേഷന്‍ മേയറായി എ.എ.പിയുടെ വനിതാകൗണ്‍സിലര്‍ ഷെല്ലി ഒബ്രോയ് അധികാരമേല്‍ക്കും.ഇന്നലെ ചേര്‍ന്ന പാര്‍ട്ടിയോഗത്തിലാണ ്തീരുമാനം. എതിരില്ലാതെയാണ് തിരഞ്ഞെടുപ്പ്. ഉപമേയറായി ആലെമുഹമ്മദ് ഇഖ്ബാലും തെരഞ്ഞെടുക്കപ്പെടുമെന്നുറപ്പായി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ വന്‍ഭൂരിപക്ഷത്തിനാണ ഇഖ്ബാല്‍ വിജയിച്ചിരുന്നത്. ക്ലീന്‍ ഡല്‍ഹി എന്നതാണ ്മുദ്രാവാക്യമെന്ന് ഷെല്ലിമാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആറ് തവണ എം.എല്‍.എയായ ശുഐബ് ഇഖ്ബാലിന്റെ മകനാണ് ആലെ മുഹമ്മദ്.