വിന്‍ഡ്ഷീല്‍ഡില്‍ വിള്ളലുണ്ടെന്ന പൈലറ്റിന്റെ സംശയത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. 180 യാത്രക്കാരുമായി പറന്നുയര്‍ന്ന പൂനെ-ഡല്‍ഹി വിമാനമാണ് തിരിച്ചിറക്കിയിത്.വൈകുന്നേരം 5:50 നാണ് സംഭവം.