kerala

കേരളത്തില്‍ കോവിഡിന്റെ രണ്ട് വകഭേദം കൂടി കണ്ടെത്തിയതായി കേന്ദ്രം

By web desk 1

February 23, 2021

ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ രണ്ട് വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. N440K, E484K എന്നീ വകഭേദങ്ങളാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലും തെലങ്കാനയിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ഇപ്പോഴത്തെ രോഗ വ്യാപനത്തിന് ഇവയാണ് കാരണമെന്ന് പറയാന്‍ കഴിയില്ലെന്നും നീതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞു.