ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,072 പുതിയ കോവിഡ് കേസുകള്‍. കഴിഞ്ഞ 160 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,24,49,306 ആയി. 389 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 4,34,756 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,157 പേര്‍ രോഗമുക്തരായി. നിലവില്‍ 3,33,924 പേരാണ് ചികിത്സയിലുള്ളത്