kerala

സ്വകാര്യ ആയുർവേദ കേന്ദ്രത്തിൽ ലിഫ്റ്റ് പൊട്ടിവീണ് രണ്ട് പേർക്ക് പരിക്ക്

By webdesk15

July 09, 2023

എറണാകുളം ചമ്പക്കരയിൽ സ്വകാര്യ ആയുർവേദ കേന്ദ്രത്തിലെ ലിഫ്റ്റ് പൊട്ടിവീണ് രണ്ട് പേർക്ക് പരിക്കേറ്റു. ചികിത്സയ്ക്കെത്തിയ ഒഡീഷ സ്വദേശിക്കും ഒരു ജീവനക്കാരിക്കുമാണ് പരിക്കേറ്റത്. അപകടമുണ്ടായ ലിഫ്റ്റിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. ലിഫ്റ്റിൻ്റെ റോപ്പ് തെന്നിമാറിയതാകാം അപകടകാരണമെന്നാണ് വിലയിരുത്തിൽ.