അപകടം രാവിലെ 3.30ഓടെ എളമക്കര ചങ്ങമ്പുഴ പാര്ക്കിന് സമീപമാണ് സംഭവം.
ഇടപ്പള്ളിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് രോഗബാധിത.
മര്‍ദനത്തെ തുടര്‍ന്ന് വയോധികയ്ക്ക് വാരിയെല്ല് പൊട്ടലേറ്റതായി മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചു.
ആലുവ കീഴ്മാട് സ്വദേശി വൈരമണിയും ഭാര്യയും ഭിന്നശേഷിക്കാരനായ മകനുമാണ് ബാങ്ക് അധികൃതരുടെ നടപടിയില്‍ പെരുവഴിയിലായത്.
ചെവിയുടെ ഭാഗം തുന്നി ചേര്‍ത്തിരുന്നുവെങ്കിലും പിന്നീട് പഴുപ്പ് കയറിയതോടെ ശസ്ത്രക്രിയ ഫലം കണ്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കെഎല്‍-33-2174 നമ്പര്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് ആര്.ടി.ഒ അറിയിച്ചു.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലെയും എറണാകുളം ജനറല്‍ ആശുപത്രിയിലേയും ഉപകരണങ്ങള്‍ ചൊവ്വാഴ്ച തിരിച്ചെടുക്കും.
ഡിപ്പോ അധികൃതര്‍ വ്യക്തമായ വിശദീകരണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചു.
ഗുരുതരാവസ്ഥയില്‍ കുട്ടി ഇപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
പള്ളുരുത്തി സെന്റ് റീത്താസ് പബഌക് സ്കൂളിലാണ് സംഭവം.