കേസില്‍ വടുതല സ്വദേശി സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഗസ്സ ഐക്യറാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തത്, അനീതിക്കെതിരെ കേരളത്തിൻ്റെ മനസ്സ് എത്രമാത്രം ജാഗ്രതയോടെയാണ് നിലകൊള്ളുന്നത് എന്നതിൻ്റെ തെളിവാണ്
ലഭിച്ച നഷ്ടപരിഹാരത്തുകയില്‍ അധികമായത് ഒരു മാസത്തിനകം തിരികെ നല്‍കണമെന്നും ജപ്തി നടപടികള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നോട്ടീസിലുണ്ട്.
വഴിയരികില്‍ മത്സ്യം വിറ്റിരുന്ന ദമ്പതികളോട് 3,000 രൂപ ആവശ്യപ്പെട്ടതോടെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്
വീടിനോട് ചേര്‍ന്ന് കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ചെളി നീക്കം ചെയ്യുമ്പോള്‍ നൗഷാദിന് ഷോക്കേല്‍ക്കുകയായിരുന്നു.
എറണാകുളം ജില്ലയില്‍ ശക്തമായ മഴയ്ക്കും കാറ്റിനുമുള്ള സാധ്യത വ്യക്തമാക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ആക്രമണത്തിനെതിരെ പൊലീസ് ഒന്നും ചെയ്തില്ലെന്നും പരാതിക്കാരനായ യുവാവ് പറയുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം.
കൊല്‍ക്കത്ത സ്വദേശികളുടേതാണ് കണ്ടെത്തിയ പെണ്‍കുഞ്ഞെന്നാണ് സംശയം.
കോതമംഗലത്ത് ഊന്നുകല്ലിനു സമീപമുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.