india

വിവാഹ വീട്ടില്‍ സിലണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

By Test User

December 09, 2022

രാജസ്ഥാനിലെ ജോധ്പൂരില്‍ വിവാഹ ആഘോഷത്തിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരണപ്പെട്ടു. ഭുങ്ഗ്ര ഗ്രാമത്തിലായിരുന്നു അപകടം സംഭവിച്ചത്. 60 പേര്‍ക്ക് പരിക്കേറ്റതായും ജില്ലാ കളക്ടര്‍ ഹിമാന്‍ഷു ഗുപ്ത അറിയിച്ചു. 42 പേരുടെ നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത