രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി.ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും വര്‍ധിപ്പിച്ചു.കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 104 രൂപ 29 പൈസയും ഡീസലിന് 97 രൂപ എട്ട് പൈസയുമായി.സംസ്ഥാനത്ത് ഡീസല്‍ വിലയും നൂറിലേക്ക് കുതിക്കുകയാണ്.