തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെയും ഇന്നുമായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം. ഒരു പവന്‍ സ്വര്‍ണത്തിന് 35,120 രൂപയാണ് വില. ഗ്രാമിന് 4390 രൂപയുമാണ്. ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഇന്നലെയാണ് സ്വര്‍ണം പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയും വര്‍ധിച്ചത്.