സൗദിയില്‍ നിന്ന്‌ വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ വര്‍ധനവ്‌. ഒക്ടോബര്‍ മാസത്തില്‍ 1347 കോടി റിയാലാണ് വിദേശികള്‍ നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ലഭിച്ചതിനെക്കാള്‍ 30 കോടിയിലേറെ അധികമാണ് ഇത്തവണ വിദേശികള്‍ നാട്ടിലേക്ക് അയച്ചത്.