Culture

ജിയോ ഇഫക്ട്; വന്‍ ഓഫറുമായി വോഡഫോണ്‍

By chandrika

August 08, 2017

റിലയന്‍സ് ജിയോ തുടങ്ങിവച്ച ഓഫര്‍ യുദ്ധത്തിലേക്ക് തകര്‍പ്പന്‍ ഓഫറുമായി വോഡഫോണും രംഗത്ത്. ജിയോ റിലയന്‍സ് ടെലികോം മേഘലയില്‍ വന്‍ മത്സരത്തിന് കളമൊരുക്കിയ സാഹചര്യത്തിലാണ് ഫോഡോഫോണിന്റെ തീരുമാനം. ജിയോയുടെ ധന്‍ ധനാ ധന്‍ ഓഫറുകള്‍ക്ക് പകരാമായിട്ടാണ് ഫോഡോഫോണ്‍ ഓഫര്‍ പ്രഖ്യാപിച്ചത്.

ഏഴ് രൂപയുടെ ഒരു മണിക്കൂര്‍ പ്ലാനില്‍ വോഡഫോണ്‍ ടു വോഡഫോണ്‍ അണ്‍ലിമിറ്റഡ് കോളിംങ് ഓഫറും 4ജി 3ജിഡാറ്റയും നല്‍കുന്നു.