കൊച്ചി മെട്രോയുടെ നഷ്ടം 19 കോടി രൂപയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍.യാത്രക്കാരുടെ കുറവു മൂലമാണ് ഇത്രയും വലിയ നഷടമെന്ന് വിലയിരുത്തപ്പെടുന്നു.2021 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ചാണ് ഈ നഷ്ടം.

എന്നാല്‍ യാത്രക്കാരെ ആകര്‍ശിക്കാന്‍ കൂടതല്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കാനുളള നടപടികളും സജീവമാമണെന്നും സര്‍ക്കാര്‍ പറയുന്നു. പ്രതിദിനം 35000 പേരാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നത്.