മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മാനത്തു മംഗലം സ്വദേശി മാസിന്‍( 21) വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. മരിച്ചയാളുടെ സുഹൃത്തുക്കളാണ് പിടിയിലായത്. എയര്‍ഗണ്‍ ഉപയോഗിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പോലീസ് പറയുന്നത്.

വൈകിട്ട് അഞ്ചരയോടെയാണ് മാസിന്‍ എന്ന യുവാവിനെ പിന്‍കഴുത്തിനെ വെടിയേറ്റ നിലയില്‍ പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയിലെത്തിച്ചത്.