കൊച്ചി: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത. കൊല്ലം, ആലപ്പുഴ, എറണ്ണാകുളം,കോഴിക്കോട്, കണ്ണൂര്‍ എന്നി ജില്ലകളില്‍ ജഗ്രത പുലര്‍ത്തണമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.