india

കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച്  തേജസ്വി യാദവ്

By Test User

July 18, 2021

പട്‌ന:പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ്. രാജ്യത്ത് വിലക്കയറ്റം രൂക്ഷമാണ് എന്നാല്‍ വിക്കയറ്റം നിയന്ത്രിക്കാന്‍ പ്രധാനമന്ത്രിയും  കേന്ദ്രസര്‍ക്കാറും ഒന്നും ചെയ്യുന്നില്ലെന്ന് തേജസ്വി പറഞ്ഞു.

ആര്‍ ജെ ഡി ഇന്ധന വിലവര്‍ധനവിനെ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.