കൊച്ചി: ലക്ഷദ്വീപ് ഒരാഴ്ചത്തേക്ക് അടച്ചിടും. അഞ്ച് ദ്വീപുകളാണ് അടച്ചിടുക. കോവിഡിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തുന്നതെന്നാണ്  ഔദ്യോഗിക വിശദീകരണം.. ദ്വീപിലെ പ്രതിഷേധത്തിന്റെ പശ്ചാത്തിലാണ് സമ്പൂര്‍ണ്ണ അടച്ചിടലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കവരത്തി, അമനി, കല്‍പെയ്‌നി,മിനിക്കോയ് എന്നിവിടങ്ങളില്‍ മുമ്പ് തന്നെ കര്‍ഫ്യൂ എര്‍പ്പെടുത്തിയിരുന്നു.