ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിനായ സ്പുഡ്‌നിക്ക് ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളില്‍ ലഭ്യമാകും.

ഒന്‍പതു നഗത്തിങ്ങളിലാണ് വാക്‌സിന്‍ ലഭ്യമാകുക.ബെംഗളൂരു, മുംബൈ, ചെന്നൈ, വിശാഖപട്ടണം, ബദ്ദി, കോലാപുര്‍, മിരിയാല്‍ഗുഡ,കൊല്‍ക്കത്ത, ഡല്‍ഹി എന്നി നഗരങ്ങളില്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ സ്വകാര്യ അശുപത്രികളില്‍ 1,145 രൂപയാണ് ഒരു ഡോസ്  വാക്‌സിന്റെ വില.

 

https://twitter.com/sputnikvaccine/status/1405432027512508419?s=20