കേരളത്തില്‍ നിന്നുളവര്‍ക്ക് കോവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക.72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ ടെസറ്റ് വേണമെന്നാണ് ആവശ്യം.

കേരളത്തിനു പുറമെ കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രക്കാര്‍ക്കും കര്‍ണാടക ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബഡമാക്കിയിട്ടുണ്ട്.കോവിഡ് രണ്ടാം തരംഗം പോയതൊടെ കര്‍ണാടകയില്‍ സ്‌കൂളുകളും കോളേജുകളും തുറന്നിട്ടുണ്ട്.അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമക്കി.