കൊല്ലം :കൊല്ലം ശാസ്താംകോട്ടയില്‍ നവവധു ഭര്‍ത്യ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍.കുന്നത്തൂര്‍ നെടിയവിള രാജേഷിന്റെ ഭാര്യ ധന്യ ദാസ്(21) ആണ് മരിച്ചത്.

ഭര്‍ത്യ പീഡനമാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. മൂന്ന് മാസം മുന്‍മ്പായിരുന്നു ഇവരുടെ പ്രണയ വിവാഹം.