ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് ജയം.അര്‍ജന്റീനയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം.വരുണ്‍ കുമാര്‍, വിവേക് പ്രസാദ്, ഹമ്രാന്‍പ്രീത് സിംഗ് എന്നിവരാണ് ഇന്ത്യക്കായി സകോര്‍ ചെയ്തത്.ഇതൊടെ ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ജപ്പാനെതിരെയാണ് ഇന്ത്യയുടെ അവസാന മഝരം.മൂന്നു മത്സരങ്ങളില്‍ നിന്നും ഒമ്പതു പോയിന്റാണ് ഇന്ത്യക്കുള്ളത്.