മുക്കം: വോട്ട് ചെയ്യാന്‍ എത്തിയവര്‍ക്കു നേരെ കാട്ടുപന്നിയുടെ ആക്രമണം. മുക്കം കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം ബൂത്ത് നമ്പര്‍ 156 ലെ മേടരജ്ഞി തോട്ടത്തില്‍ മാണി, മകന്‍ ഷിനോജ് എന്നിവര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇവരെ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ വോട്ട് ചെയ്യാന്‍ വന്നപ്പോഴായിരുന്നു അപകടം.
Be the first to write a comment.