തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് പോസിറ്റീവ് സ്ഥീരികരിച്ചു. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റും. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്
മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു

Categories: kerala, main stories, News
Related Articles
Be the first to write a comment.