സാമൂഹ്യമാധ്യമങ്ങളിലെ കേരളം നമ്പര്‍ വണ്‍ എന്ന പ്രചാരത്തിനെതിരേയും സര്‍ക്കാരിന്റെ പരസ്യത്തിനെതിരേയും രൂക്ഷമായി വിമര്‍ശിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. മൊബൈല്‍, കാര്‍, വീട് എന്നിവ കാണിച്ച് ജാഡ കാണിക്കുന്നതിലാണ് കേരളം മുന്നിലുള്ളതെന്നും മറ്റു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച വ്യക്തിയെന്ന നിലയില്‍ താന്‍ പറയുകയാണെന്ന് പണ്ഡിറ്റ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുളളത്.

വികസനത്തിന്റെ കാര്യത്തില്‍ തമിഴ്‌നാടും, കര്‍ണ്ണാടകയും നമ്മെക്കാള്‍ മുന്നിലാണ്.അഴിമതി കുറഞ്ഞ ഭരണത്തില്‍ഡല്‍ഹി നല്ലതാണ്.ഗോവയും പുരോഗതിയില്‍ മുന്നിലാണ്. സാക്ഷരത, ജനങ്ങള്‍ തമ്മിലുള്ള ഇടപഴകല്‍ എന്നിവയില്‍ കേരളം മുമ്പിലായി തോന്നുന്നു.നമ്മുടെ പുരോഗതി വിദേശത്തു പോയ് ജീവിതം ഹോമിക്കുന്ന പ്രവാസികള്‍ തന്ന ഭിക്ഷയാണെന്നും പണ്ഡിറ്റ് പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം