ഇന്ന് വൈകിട്ട് 4.30ന് സമരപ്പന്തലില്‍ പന്തം കൊളുത്തി പ്രതിഷേധിക്കാനാണ് ആശാ പ്രവര്‍ത്തകരുടെ തീരുമാനം
അതിനിടെ, സലീംകുമാര്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു
എന്‍എച്ച്എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഇന്ന് ആശമാരുമായി ചര്‍ച്ച നടത്തും
ആദ്യഘട്ടത്തില്‍ മൂന്ന് നേതാക്കള്‍ നിരാഹാര സമരമിരിക്കും
സര്‍ക്കാര്‍ ഉത്തരവ് ആശാ സമരത്തിന്റെ വിജയമാണെന്ന് സമര സമിതി അറിയിച്ചു
ഉപരോധത്തിന് പിന്തുണയുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്
നിയമലംഘന സമരം നടത്താനാണ് തീരുമാനം
സമരം ചെയ്യുന്നത് നാമമാത്രമായ ആശമാരാണെന്നാണ് മന്ത്രിയുടെ പരാമര്‍ശം
EDITORIAL
രാവിലെ 10.30 ന് ആരംഭിക്കുന്ന സംഗമത്തില്‍ എല്ലാ ജില്ലകളിലെയും സ്ത്രീകളെ അണിനിരത്തും