ആശാ വര്‍ക്കര്‍മാര്‍ക്ക് ശമ്പളം നല്‍കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് പത്രകുറിപ്പില്‍ പറഞ്ഞു
മഹാരാഷ്ട്രയില്‍ ഓണറേറിയം കുറഞ്ഞതില്‍ സമരം ചെയ്ത ആശാവര്‍ക്കര്‍മാരെ പിന്തുണച്ച് സിഐടിയു
കെ.എന്‍. ഗോപിനാഥിന്റെ പരാമര്‍ശം സി.ഐ.ടി.യു.വിന്റെ നയമല്ലെന്ന് ദേശീയ സെക്രട്ടറി എ.ആര് സിന്ധു പറഞ്ഞു
ആശ വര്‍ക്കര്‍മാര്‍ കെട്ടിയ ടാര്‍പോളിന്‍ പന്തല്‍ പൊളിച്ചുനീക്കിയ പൊലീസ് കണ്ണൂരില്‍ വഴിതടഞ്ഞ് പന്തല്‍കെട്ടി സി.പി.എം നടത്തിയ പ്രതിഷേധത്തില്‍ നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു
വര്‍ക്കര്‍മാരുടെ ഓണറേറിയം കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന സിപിഎമ്മിന്റെ വാദത്തിനിടെയാണ് പത്രിക പുറത്തായത്
എന്നാല്‍, സമരം അവസാനിപ്പിക്കില്ലെന്ന് ആശവര്‍ക്കര്‍മാര്‍ വ്യക്തമാക്കി
പ്രവര്‍ത്തകരെ വീടുകള്‍ കയറി സിഐടിയു നേതാക്കള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ആശവര്‍ക്കര്‍മാരുടെ സംഘടന ആരോപിച്ചു
സംസ്ഥാനത്ത് വ്യാപകമായി ആശവര്‍ക്കര്‍മാര്‍ ഫോണിലൂടെയടക്കം ഭീഷണി നേരിടുന്നുവെന്നും സമരം സമിതി അംഗങ്ങള്‍ പരാതിപ്പെട്ടു