നോമ്പുകാരെ കാത്ത് പാതയോരങ്ങളില്‍ ഇഫ്താര്‍ വിഭവങ്ങളുമായി അബുദാബി പൊലീസ് സ്നേഹത്തോടെ കാത്തുനില്‍പ്പുണ്ട്.
മതിയായ സുരക്ഷാ അകലം പാലിക്കണമെന്ന് പൊലീസ് കര്‍ശനമായ നര്‍ദ്ദേശം നല്കി.
വാഹനമോടിക്കുന്നവരും റോഡ് ഉ പയോക്താക്കളും പിന്തുടരേണ്ട നിയമകാര്യങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ട്രാഫിക് ആന്‍ഡ് സെക്യൂ രിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മഹ്മൂദ് യൂസഫ് അല്‍ ബലൂഷി പറഞ്ഞു.
ഈ വര്‍ഷം ആദ്യപകുതിയില്‍ അബുദാബി കോടതി 37,536 കേസുകളില്‍ വിധി പറഞ്ഞതായി ജുഡീഷ്യറി വിഭാഗം വ്യക്തമാക്കി.