അബുദാബി: അബുദാബിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഗുണകരമായി മാറുന്നവിധം ഹോട്ടല്‍ മുറികള്‍ക്ക് വാടക കുറയുന്നു. ടൂറിസം വകുപ്പ് ഈടാക്കുന്ന നികുതി ആറുശതമാനത്തില്നിന്നും നാലുശതമാനമാക്കി കുറച്ചുകൊണ്ട് ടൂറിസം വകുപ്പ് ഉത്തരവിട്ടു. ഇതോടെ സെപ്റ്റംബര്‍ ഒന്നുമുതല്‍ ഹോട്ടലുകളില്‍ നിരക്ക് കുറയും. കൂടാതെ...
പ്രതിരോധ, പൊതു സുരക്ഷാ നടപടികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം
അബുദാബി കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കബറടക്കും.
യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ ഉള്‍പ്പെടെ രാജകുടുംബാംഗങ്ങളും പ്രമുഖ വ്യക്തികളും പ്രാര്‍ത്ഥനയിലും സംസ്കാര ചടങ്ങിലും സന്നിഹിതരായിരുന്നു
റസാഖ് ഒരുമനയൂര്‍ അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മില്‍ ഇന്തോ-യുഎഇ ബന്ധപ്പെട്ട വിഷയങ്ങളും ആഗോള കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. 2022 ഡിസംബറില്‍...
വിവിധ രാ്ജ്യങ്ങളില്നിന്നെത്തുന്ന സന്ദര്‍ശകര്‍ക്ക സഹിഷ്ണുതയും സഹവര്‍ത്തിത്വവും ആഹ്വാനം ചെയ്യുന്ന മസ്ജിദിന്റെ സന്ദേശം വിവരിച്ചുകൊടുക്കുന്നതിന് ഉദ്യോഗസ്തരെ നിയോഗിച്ചിട്ടുണ്ട്.
അബുദാബി: തലസ്ഥാന നഗരിയിലെ ടോൾ സംവിധാനമായ ദർബിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 20.14 ലക്ഷം കടന്നു. ദുബായിലെ സാലിക്കിന് സമാനമാണ് ദർബ്. അബുദാബിയിൽ വാഹനമോടിക്കുന്നവരും ഇതര എമിറേറ്റുകളിൽ നിന്ന് അബുദാബിയിലെത്തുന്നവരും ദർബിൽ റജിസ്റ്റർ ചെയ്തു...
അബുദാബി : അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ‘ഇൻഡോ യുഎഇ സാംസ്കാരിക സമന്വയ വർഷാചരണ’ത്തിന്റെ ഔപചാരിക ഉദ്ഘാടനം യുഎഇ പ്രസിഡൻഷ്യൽ അഫയേഴ്സ് അഫയേഴ്സ് മുൻ ഉപദേഷ്ടാവ് അൽ സയ്യിദ് അലി...
അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ രണ്ടാം പെരുന്നാൾ ദിനത്തിൽ നടത്തുന്ന പെരുന്നാൾ നിലാവ് 2023 ന്റെ ബ്രോഷർ പ്രകാശനം അഹല്യ ഹോസ്പിറ്റൽ സീനിയർ റിലേഷൻഷിപ് മാനേജർ സൂരജ് പ്രഭാകരൻ ഇന്ത്യൻ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട്...
മുസഫ ദേവാലയ അങ്കണത്തില്‍ നടന്ന ചടങ്ങുകള്‍ ഇടവക വികാരി റവ. ജിജു ജോസഫ് ഉദ്ഘാടനം ചെയ്തു