യുഎഇയിലെ വമ്പന്‍ ഐപിഒകളിലൊന്നായ ലുലു റീട്ടെയ്ലിന്റെ പ്രാഥമിക ഓഹരികളാണ് വില്പന നടത്തുന്നത്.
അബുദാബി: അബുദാബി വ്യവസായ നഗരിയായ മുസഫയില്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ പ രിശോധനയും ബോധവല്‍ക്കരണവും നടത്തി. വിവിധ മേഖലകളിലും സ്ഥാപനങ്ങളിലും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുകയെന്ന സന്ദേശവുമായാണ് ഉദ്യോഗസ്ഥര്‍ വിവിധ സ്ഥാപനങ്ങളില്‍ എത്തിയത്. തൊഴി ല്‍ മേഖലകളില്‍ പൊതുജനാരോഗ്യവും...
ഫസ്റ്റ് അബുദാബി ബാങ്കിന്റെ സഹകരണത്തോടെ നടന്ന ആദരിക്കല്‍ ചടങ്ങളില്‍ നിരവധി അധ്യാപകര്‍ ആദരവ് ഏറ്റുവാങ്ങി.
16,000 ദിര്‍ഹത്തിനുതാഴെ പ്രതിമാസ ശമ്പളമുള്ളവര്‍ പ്രതിമാസം അഞ്ചുദിര്‍ഹം എന്ന തോതില്‍ വര്‍ഷത്തില്‍ അറുപത് ദിര്‍ഹമാണ് പ്രീമിയം അടക്കേണ്ടത്
259 കരളും 41 പേര്‍ക്ക് ശ്വാസകോശവും മാറ്റിവെച്ചു
പ്രധാനമായും സൗജന്യ ബസ്സ് യാത്രയാണ് ഇതിലൂടെ നൂറുകണക്കിനുപേര്‍ തരപ്പെടുത്തിയത്.
അബൂദാബി ഡിഫെന്‍സിലായിരുന്നു ജോലി ചെയ്തിരുന്നത്
ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്നഹ്യാന് ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്നൂന് ബിന്‍ മുഹമ്മദിനെയായിരുന്നു.
അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം...
406 കേസുകളിലായാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്