More8 years ago
ദുല്‍ഖര്‍ ബോളിവുഡിലേക്ക്; പ്രമുഖ നടനൊപ്പം അഭിനയിക്കും
മലയാളികളുടെ യുവതാരം ദുല്‍ഖര്‍ സല്മാന് ഇനി ബോളിവുഡില്‍ അഭിനയിക്കും. ദുല്‍ഖറിനൊപ്പം പ്രമുഖ ബോളിവുഡ് നടന് ഇര്‍ഫാന്‍ഖാനാണ് അഭിനയിക്കുന്നത്. റോണി സ്ക്രൂവാലയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ഇര്ഫാന് ഖാനും ദുല്‍ഖറും ഒരുമിച്ചഭിനയിക്കുന്നത്. ആകര്‍ഷ് ഖുറാന...