More8 years ago
നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപും നാദിര്‍ഷായും മൊഴി നല്കുന്നു
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപും നാദിര്‍ഷയും പോലീസിന് മൊഴി നല്‍കാനെത്തി. ആലുവ പോലീസ് ക്ലബ്ബിലാണ് ഇരുവരും എത്തിയിരിക്കുന്നത്. എന്നാല്‍ ഇത് നടി ആക്രമിക്കപ്പെട്ട കേസിലാണോ എന്നോ അതോ പള്‍സര്‍ സുനിയുടെ സുഹൃത്ത് വിഷ്ണു പണം...