നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്. ഗുരുതരമായ പല രോഗവസ്ഥകള്‍ പ്രകടമാണ്. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലുമല്ല. മെഡിക്കല്‍ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍ എക്മോ സപ്പോര്‍ട്ടില്‍...
ഗുരുതര നില തുടരുകയാണെന്നും ഉപകരണങ്ങളുടെ സഹായത്തോടെ കൃത്രിമ ശ്വാസോച്ഛ്വാസം നൽകി വരുന്നതായും അവർ അറിയിച്ചു
ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില മോശമാവുകയായിരുന്നു
ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്നു. ഇന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത് മൂലം അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്
സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
മുംബൈയിലെ എം.എം ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം
കരള്‍ രോഗത്തെ തുടര്‍ന്ന് നടന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃതയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. കഠിനമായ ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് കരള്‍ രോഗത്തെപ്പറ്റി അറിഞ്ഞതെന്നാണ് വിവരം.
പ്രശസ്ത ഹോളിവുഡ് താരം ടോം സൈസ്മോര്‍ (61) അന്തരിച്ചു. ഫെബ്രുവരി 18നാണ് തല്‍ച്ചോറിലെ അസുഖത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ലോസ് ആഞ്ജലസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്നാണ് ഈ അവസ്ഥയുണ്ടായത്. സേവിങ് പ്രൈവറ്റ് റയാന്, ബ്ലാക്ക് ഹോക്ക് ഡൗണ്‍...
കാലടി തിയ്യറ്റേഴ്സ്, കേരള തിയ്യറ്റേഴ്സ്, അങ്കമാലി തിയ്യറ്റേഴ്സ് എന്നി നാടക സമിതികളിലും വേഷമിട്ടു.