More6 years ago
മോനിഷയുടെ മരണത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി അമ്മ
മലയാളത്തില്‍ നടിയായി തിളങ്ങിക്കൊണ്ടിരുന്ന കാലത്താണ് കാറപകടത്തില്‍പെട്ട് നടി മോനിഷ മരിക്കുന്നത്. അപകടത്തെക്കുറിച്ച് പല രീതിയിലുള്ള വാര്‍ത്തകളും വന്നിരുന്നുവെങ്കിലും സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി. വര്‍ഷങ്ങള്‍ക്കുശേഷം ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മരണത്തെക്കുറിച്ചുള്ള...