കോഴിക്കോട്: വിഖ്യാത ചലചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണനെതിരായ ഉന്മൂലന ഭീഷണി ഗൗരവകരമാണെന്നും രാജ്യം പത്മശ്രീ നല്കി ആദരിച്ച അന്തര്‍ദേശീയ-ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ വിശ്വാത്തര പ്രതിഭയായ അടൂര്‍ ഗോപാലകൃഷ്ണനെ വരെ ചന്ദ്രനിലേക്ക് ആട്ടിയോടിക്കുമെന്ന ബി.ജെ.പി ധാഷ്ട്യം അങ്ങേയറ്റം അപലപനീയമാണ...
തിരുവനന്തപുരം: ജയ് ശ്രീറാം വിളി കൊലവിളിയാക്കിയതിനെതിരെയാണ് പ്രതികരിച്ചതെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. തനിക്കിനി അവാര്‍ഡൊന്നും കിട്ടാനില്ലെന്നും വേണമെങ്കില്‍ വല്ല ജിലേബിയും അയച്ചുതരട്ടേയെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന് മറുപടിയായി അദ്ദേഹം പറഞ്ഞു. വീടിന് മുന്നുല് ജയ്...
തിരുവനന്തപുരം: ജയ്ശ്രീറാം വിളിക്കെതിരെ പ്രതികരിച്ച സംവിധായകന് അടൂര്‍ഗോപാലകൃഷ്ണനെതിരെ ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്. ഫേസ്ബുക്കിലൂടെയാണ് അടൂരിനെതിരെ അധിക്ഷേപം നടത്തിയിരിക്കുന്നത്. ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് അടൂര്‍ ഗോപാലകൃഷ്ണന് കത്തയച്ചിരുന്നു....
കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ സിനിമയില്‍ ഉള്ളവരാണെങ്കില്‍ അവരെ ശിക്ഷിക്കണമെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. പ്രമുഖനടനുള്പ്പെടെ അഞ്ചു പേരുടെ അറസ്റ്റ് ഉടനുണ്ടാവുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് അടൂരിന്റെ പ്രതികരണം. നടിയെ ആക്രമിച്ചതിന് പിന്നില്‍ സിനിമാരംഗത്തുനിന്നുള്ളവരാണെങ്കില് അവരെ കണ്ടുപിടിച്ച്...