കടുത്ത ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും, എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 700ന് മുകളിലാണെന്നും അവര്‍ പോസ്റ്റില്‍ സൂചിപ്പിച്ചു.
ആനന്ദ് വിഹാറില്‍ രേഖപ്പെടുത്തിയത് 409 പോയിന്റ്.
ഡല്‍ഹി പരിസ്ഥിതി വകുപ്പിന്റെ ഏകോപനത്തിലാണ് പ്രക്രിയ പൂര്‍ത്തിയായത്.
ദീപാവലിക്കിടെ നിയന്ത്രണങ്ങള്‍ ലംഘിച്ച് പടക്കങ്ങള്‍ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാക്കാന്‍ പ്രധാന കാരണം.
സീസണിലെ ഏറ്റവും തണുപ്പുള്ള രാത്രിയെത്തുടര്‍ന്ന് ഡല്‍ഹിയുടെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) 426ല്‍ എത്തിയതോടെയാണ് ഈ തീരുമാനം.
ചണ്ഡീഗഢില്‍ രാവിലെ 10 മണിക്ക് 342 എന്ന വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സമീര്‍ ആപ്പ് പറയുന്നു