രണ്ടാം ഘട്ട അലോട്ട്മെന്റ് പട്ടിക പുറത്ത് വന്നിട്ടും മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം. രണ്ടാം ഘട്ടത്തില്‍ മലപ്പുറം ജില്ലയില്‍ പുതുതായി അവസരം ലഭിച്ചത് 2,437 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ്.രണ്ടാംഘട്ട അലോട്ട്മെന്റിന് ശേഷവും മലപ്പുറം ജില്ലയില്‍...
46,053 വിദ്യാർത്ഥികളാണ് രണ്ടാം അലോട്ട്മെന്റിന് കാത്തിരിക്കുന്നത്, 13,814 സീറ്റുകളാണ് മെറിറ്റിൽ ശേഷിക്കുന്നത്
ചില ജില്ലകളിൽ നിരവധി സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു
ഇന്നു രാവിലെ 10 മുതല്‍ പ്രവേശനം നേടാം.
തിരുവനന്തപുരം: പ്ലസ് വൺ മെറിറ്റ് സീറ്റിലേക്ക് അപേക്ഷിച്ച വർക്കും ട്രയൽ അലോട്മെന്റ് ലഭിച്ചവർക്കും അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസരം ഇന്ന് വൈകിട്ട് 5 വരെ. ജാതി സംവരണ വിവരം, ബോണസ് പോയിന്റ് ലഭിക്കുന്ന വിവരങ്ങൾ, താമസിക്കുന്ന...
ട്രയൽ അലോട്ട്മെൻ്റിന് ശേഷം അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം നൽകും
ജൂണ്‍ അഞ്ചിനു ആദ്യ അലോട്ട്മെന്റ് നടക്കും
അപേക്ഷകൾ പരിഗണിച്ച് മെയ് 29നാണ് ട്രയൽ അലോട്ട്മെന്റ് നടത്തുക
ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അവസാന സപ്ലിമെന്ററി അലോട്മെന്റ് അപേക്ഷ ഇന്ന് മുതല്‍ നല്‍കാം. രണ്ട് സപ്ലിമെന്ററി അലോട്മെന്റുകള്‍ക്ക് ശേഷം പുതിയ ബാച്ചുകള്‍ അനുവദിച്ച സാഹചര്യത്തിലാണ് ഒരു സപ്ലിമെന്ററി അലോട്മെന്റ് കൂടി നടത്തുന്നത്. ഇതിനുള്ള...
ചേര്‍ന്ന സ്കൂളില്‍ത്തന്നെ മറ്റൊരു വിഷയത്തിലേക്കു മാറാനും അപേക്ഷിക്കാം