Culture8 years ago
തൃശൂരില്‍ ആംബുലന്‍സില്‍ നിന്നു തലകീഴായി ഇറക്കിയ രോഗി മരിച്ചു
തൃശൂര്‍: മെഡിക്കല്‍ കോളജില്‍ ഡ്രൈവര്‍ ആംബുലന്‍സില്‍ നിന്നു തലകീഴായി ഇറക്കിയ അജ്ഞാത രോഗി മരിച്ചു. പാലക്കാട് തൊടുകാട് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്കനാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആംബുലന്‍സില്‍ നിന്ന്...