ഇടപ്പള്ളിയില് ജോലി ചെയ്യുന്ന യുവതിയാണ് രോഗബാധിത.
രോഗി നിലവില് സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്
ആശുപത്രിയില് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
രോഗബാധിതരിലും പുതുതായി രോഗം സ്ഥിരീകരിക്കുന്നവരിലും കാണുന്ന വൈവിധ്യമാര്ന്ന ലക്ഷണങ്ങള് പുതിയ നടപടികള് ആവശ്യപ്പെടുന്നതാണ്.
അമീബിക് മസ്തിഷ്ക ജ്വരബാധിതരുടെ എണ്ണം സംസ്ഥാനത്ത് തുടര്ച്ചയായി ഉയരുകയാണ്
കണ്ണൂര് സ്വദേശിയായ മൂന്നുവയസ്സുകാരനാണ് രോഗബാധിതനായി തിരിച്ചറിഞ്ഞത്
കുട്ടി നിലവില് കോഴിക്കോട് മെഡിക്കല് കോളജില് ചികിത്സയിലാണ്.
അമീബിക് മസ്തിഷ്കജ്വരം പടരുന്ന പശ്ചാത്തലത്തിലാണ് പരാതി നല്കിയിരിക്കുന്നത്
നിലവിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളത്തിൽ നിന്നാണെന്ന് സംശയിക്കുന്നു
ഈ മാസം 10ലെ കണക്കനുസരിച്ച് ഈ വര്ഷം രോഗം റിപ്പോര്ട്ട് ചെയ്ത 60 പേരില് 42 പേര്ക്ക് രോഗം സംശയിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നത്. എന്നാല് ഇക്കൊല്ലം 66 പേര്ക്കു രോഗം സ്ഥിരീകരിച്ചുവെന്നും 17 പേര് മരിച്ചുവെന്നുമാണ്...