kerala1 month ago
ഭിന്നശേഷിക്കാരെ അവഹേളിച്ച പി.പി.ചിത്തരഞ്ജന്റെ പ്രസ്താവന സഭാരേഖകളില്‍ നിന്ന് നീക്കണം; സ്പീക്കര്‍ക്ക് എപി അനില്‍കുമാര്‍ എംഎല്‍എയുടെ കത്ത്
ശബരിമലയിലെ സ്വര്‍ണ്ണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ഭിന്നശേഷി സമൂഹത്തെ ക്രൂരമായി അപമാനിക്കുന്ന ഹീനമായ പരാമര്‍ശം പി.പി.ചിത്തരഞ്ജന് നടത്തിയത്.