ഫൈനലില്‍ ആതിഥേയരായ ചൈനയോട് ഒന്നിനെതിരെ നാല് ഗോളിനാണ് ഇന്ത്യ തോറ്റത്. ഇതോടെ, അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള അവസരവും നഷ്ടപ്പെട്ടു.
ഒമ്പത് വിക്കറ്റിന്റെ ജയമാണ് സുര്യകുമാറും ടീമും നേടിയത്.
നിലവിലെ ചാമ്പ്യന്മാരായ കൊറിയയെ 4-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യയ്ക്ക് വിജയം.
ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി കായിക മത്സരങ്ങളില്‍ പങ്കെടുക്കില്ല, എന്നാല്‍ വരാനിരിക്കുന്ന മള്‍ട്ടി-നേഷന്‍ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മത്സരിക്കാന്‍ അനുവദിക്കുമെന്ന് കായിക മന്ത്രാലയ വൃത്തങ്ങള്‍ വ്യാഴാഴ്ച സ്ഥിരീകരിച്ചു.
പാകിസ്ഥാനില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയുടെ അന്താരാഷ്ട്ര കായിക ബന്ധങ്ങള്‍ക്കായി മന്ത്രാലയം പുതിയ നയം പ്രഖ്യാപിച്ചു.
ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള അഭിഷേക് ശര്‍മയോടൊപ്പം സഞ്ജുവാണ് ഇന്ത്യയുടെ ഇന്നിംഗ്സ് ആരംഭിക്കാനുള്ള സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
രാത്രി എട്ട് മണിക്ക് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം
പാകിസ്ഥാനെതിരെ ഉൾപ്പെടെ അഞ്ച് കളികളാണ് ഇന്ത്യക്കുള്ളത്.