More8 years ago
ജമ്മു കൂട്ടബലാല്‍സംഘം : ഇന്ത്യാ ഗേറ്റില്‍ കോണ്‍ഗ്രസ്സിന്റെ പാതിരാ പ്രതിഷേധം
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ജമ്മുവില്‍ ബക്കര്‍വാല്‍ ഷെഡ്യൂള്‍ഡ് െ്രെടബ് വിഭാഗത്തില്‍ പെട്ട എട്ടു വയസുകാരി ആസിഫയുടെ ദാരുണ കൊലപാതകത്തില്‍ അര്‍ധ രാത്രി ഇന്ത്യ ഗേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയമാക്കപ്പെട്ടതിന് ശേഷമാണ്...