കരസേന, ഐടിബിപി, വ്യോമസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവയുമായി സഹകരിച്ച് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കുപ്വാര: ജമ്മു കശ്മീരിലെ കുപ്വാരയില് ഇടിഞ്ഞ മഞ്ഞുമലയുടെ അടിയില്‍ അഞ്ച് സൈനികര്‍ കുടുങ്ങി. സൈനിക പോസ്റ്റിനു മേലേക്ക് മഞ്ഞിടിഞ്ഞു വീഴുകയായിരുന്നു. സൈനികരെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പ്രതിരോധ വക്താവ് കേണല്‍ രാജേഷ് കലിയ പറഞ്ഞു....