More8 years ago
നടി ശ്രിയ ശരണ്‍ വിവാഹിതയായി
നടി ശ്രിയ ശരണ്‍ വിവാഹിതയായി. കാമുകനും റഷ്യന്‍ സ്വദേശിയുമായ ആന്ദ്രെ കൊഷീവാണ് വരന്. ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. തെന്നിന്ത്യയിലെ മുന്‍നിര നായികയായ ശ്രിയ ശരണ്‍ മലയാളത്തില്‍ പോക്കിരിരാജയിലും കാസനോവയിലും...