Culture8 years ago
അപൂര്‍വ സ്വര്‍ണ രക്തം: ദാതാക്കളായി ലോകത്ത് വെറും ഒമ്പതു പേര്
മനുഷ്യരില്‍ പ്രധാനമായും കണ്ടുവരുന്ന രക്തഗ്രൂപ്പുകളാണ് എ, ബി, ഒ. ഇതിന്റെ പോസ്റ്റീവ്, നെഗറ്റീവ് ഗ്രൂപ്പുകളും എബി ഗ്രൂപ്പുകളും പൊതുവെ കണ്ടുവരാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി മറ്റൊരു ഗ്രൂപ്പ് കൂടിയുണ്ട്. സ്വര്‍ണ രക്തം(Golden blood). ആര്‍എച്ച്...