Video Stories8 years ago
മുഖ്യമന്ത്രിയുടെ വാച്ച് ബെഹ്റ കട്ടെടുത്തോ?
ഡി.ജി.പി ലോക്നാഥ് ബഹറയെ സൂക്ഷിക്കാനേല്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വാച്ച് മോഷണം പോയി. കേരളാ പോലീസിന്റെ കിഡ് ഗ്ലൗ പദ്ധതിയുടെ ഉദ്ഘാടന വേളയിലായിരുന്നു മജീഷ്യന്‍ ഗോപിനാഥ് മുതുകാട് എല്ലാവരെയും വിസ്മയിപ്പിച്ചത്. സ്കൂള്‍ കുട്ടികളെ സൈബര്‍...